മാർബിൾ കേക്ക്
By : Sruthi Krishna
അതിന് ആവശ്യമായ സാധനങ്ങൾ
മൈദ ഒരു കപ്പ്
മുട്ട രണ്ടെണ്ണം
ബട്ടർ 150 ഗ്രാം
കൊക്കോ പൗഡർ 3 ടേബിൾ സ്പൂൺ
വാനില എസ്സൻസ് ഒരു ടീസ്പൂൺ പഞ്ചസാര പൊടിച്ചത് ഒരു കപ്പ്
പാൽ അരക്കപ്പ്
ബേക്കിങ് പൗഡർ ഒരു ടീസ്പൂൺ
ഇനി ��ി നല്ല ടേസ്റ്റുള്ള മാർബിൾ കേക്ക് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം
പഞ്ചസാര പൊടിച്ചതും ബട്ടറും കൂടി നല്ലതുപോലെ ബീറ്റ് ചെയ്യുക. ഇതിലേക്ക് മുട്ട ഓരോന്നായി ചേർത്ത് വീണ്ടും നല്ലതുപോലെ ബീറ്റ് ചെയ്യുക. ശേഷം വാനില എസൻസ് ചേർത്ത് പതുക്കെ ഒന്ന് ബീറ്റ് ചെയ്യുക. ഇതിലേക്ക് അരിഞ്ഞുവച്ചിരിക്കുന്ന മൈദ കൂട്ട് കുറേശ്ശെ ചേർത്ത് ഒരു തടി തവി ഉപയോഗിച്ച് മിക്സ് ചെയ്യുക. മിക്സ് ചെയ്തുവെച്ചിരിക്കുന്ന കേക്കിന്റെ കൂട്ട് ഒരേ അളവിൽ രണ്ടു പാത്രത്തിൽ ആക്കി മാറ്റി വയ്ക്കുക . പകുതിയാക്കി വച്ചിരിക്കുന്ന ഒരു കേക്കിന്റെ കൂട്ടിലേക്ക് കാൽ കപ്പ് പാൽ ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം ��ം മ പകുതിയാക്കി വച്ചിരിക്കുന്ന രണ്ടാമത്തെ കേക്കിന്റെ കൂട്ടിലേക്ക് 3 ടേബിൾ സ്പൂൺ കൊക്കോ പൗഡർ ഒരു അരിപ്പയിലൂടെ ഇടഞ്ഞ അതിലേക്ക് ചേർക്കുക വീണ്ടും കാൽകപ്പ് പാലും കൂടി ഇതിലേക്കൊഴിച്ച് തടി ഉപയോഗിച്ച് fold് ചെയ്തെടുക്കുക. ഒരു ബേക്കിംഗ് ട്രേ എടുത്ത് അതിലേക്ക് പകുതിയാക്കി വച്ചിരിക്കുന്ന ആദ്യത്തെ കേക്കിൻറെ മിക്സ് ഒരു തവിി ഒഴിക്കുക .
വീണ്ടും ��ം കൊക്കോ പൗഡർ ചേർത്ത മിക്സ അതിന്റെ പുറത്തേക്ക് ഒഴുക്കുക. അതും �� അത് വീണ്ടും വീണ്ടും അങ്ങനെ ആവർത്തിച്ച് കേക്കിൻറെ മിക്സ് ഒഴിക്കുക. ശേഷം നല്ലപോലെ കേക്ക് ട്രേ ടാപ്പു ചെയ്യുക. എന്നിട്ട് ഒരു ഒരു ഫോർക്ക് ഉപയോഗിച്ച് കേക്കിന്റെ മുകളിൽ കൂടി ഒന്ന് അങ്ങോട്ടും ഇങ്ങോട്ടും വരക്കുക. ശേഷം 180ഡിഗ്രിയിൽ 40മിനിറ്റ് ബേക്ക് ചെയ്തെടുക്കുക. അങ്ങനെ മാർബിൾ കേക്ക് റെഡിയായി

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post