1. കനം കുറഞ്ഞരിഞ്ഞ സവാള - 2
ഇഞ്ചി - ഒരു ചെറിയ കഷണം
വെളുത്തുള്ളി - 2
കറിവേപ്പില - 5-6
2. മുളകുപൊടി - 1/ 2 tsp
മഞ്ഞപ്പൊടി - 1/ 2 tsp
കടലമാവ് - 6 tbsp
അരിപ്പൊടി - 3 tbsp
പെരുംജീരകം - 1/ 2 tsp
3. മല്ലിയില - ഒരു പിടി
പച്ചമുളക് - 1
4. ഉപ്പ് - ആവശ്യത്തിന്
5. എണ്ണ - വറക്കാന് ആവശ്യം ഉള്ളത്
പാചകം ചെയ്യുന്ന വിധം
- ഒരു കുഴിയുള്ള ചട്ടിയില് എണ്ണ ചൂടക്കുക
- മറ്റൊരു പാത്രത്തില് ഒന്നാം ചേരുവകള് ചെര്ർത്തു ഞരടുക
- ഇതിലേക്ക് രണ്ടാം ചേരുവകള് ചേർത്ത് ഇളക്കുക
- ആവശ്യം എങ്കിൽ മാത്രം ഒന്നോ രണ്ടോ tsp വെള്ളം ചേര്ക്കുക
- മുന്നാം ചേരുവകളും ചേർത്ത് ആവശ്യം പോലെ ഉപ്പും ചേര്ക്കുക
- ഒരു സ്‌പൂണ്‍ കൊണ്ട് കോരി ഒന്നൊന്നായി ചൂടായ എണ്ണയിലിട്ടു ഇളം ബ്രൌണ്‍ നിറം ആകുമ്പോള് വറത്തു കോരുക
- മുകളില് ചെറുതായി നുറുക്കിയ മല്ലിയില ഇട്ടു അലങ്കരിച്ചു വിളമ്പുക
നല്ല ചൂട് ചൂട് ചായയും ഉള്ളി വടയും നല്ല അസ്സല് ചേര്ച്ച ആണേ
For detailed pictures please visit www.kukskitchen.blogspot.co.uk
For detailed pictures please visit www.kukskitchen.blogspot.co.uk
Thanks Diaz for posting this recipe. :)
ردحذفits Okay Yaar :)
ردحذفإرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes