ഓട്സ്-സേമിയ ബര്ഫി്
By: Sreepriya Vishnu
ചേരുവകള്‍
1. നെയ്യ് ഒരു സ്പൂണ്‍
2. അണ്ടിപ്പരിപ്പ്, ബദാം, കിസ്മിസ്, പിസ്ത അരക്കപ്പ്
3. സേമിയ, ഓട്സ്, പാല്, പഞ്ചസാര ഒരു കപ്പ് വീതം
4. വാനില എസന്സ്പ ചെറിയ സ്പൂണ്‍
പാകം ചെയ്യുന്ന വിധം
പാനില്‍ നെയ്യൊഴിച്ച് ഡ്രൈ ഫ്രൂട്ട്സ് വറുക്കുക. ബാക്കി നെയ്യില്‍ സേമിയ ചേര്ത്തി്ളക്കി ഇളം ബ്രൗണ്‍ നിറമായാല്‍ വെള്ളം ചേര്ത്ത്ര വേവിക്കുക. ശേഷം പാല് ചേര്‍ത്ത് കുറുകുമ്പോള്‍ ഓട്സും പഞ്ചസാരയും ചേര്‍ത്ത് വശങ്ങളില്നിതന്ന് വിട്ട് വരുമ്പോള്‍ വറുത്ത ഡ്രൈ ഫ്രൂട്ട്സും വാനില എസ്സന്സും് ചേര്‍ത്തി ളക്കി വാങ്ങി നെയ് പുരട്ടിയ പ്ലേറ്റില്‍ നിരത്തി തണുത്താല്‍ കഷണങ്ങളാക്കാം

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes