By : Lekha Rajeev




വൃത്തിയാക്കിയ കക്ക - 250 ഗ്രാം ...

കുഞ്ഞുള്ളി - 10 എണ്ണം

വെളുത്തുള്ളി - 4 എണ്ണം

ഇഞ്ചി - ചെറിയ കഷ്ണം

വേപ്പില - 1 കതിര്പ്പ്

പച്ച മുളക് - 1 എണ്ണം

മഞ്ഞൾ പൊടി -കാൽ സ്പൂണ്‍

മല്ലിപ്പൊടി - 1 സ്പൂണ്‍

കുരുമുളക് പൊടി - അര സ്പൂണ്‍

മുളക് പൊടി - 3/ 4 സ്പൂണ്‍

ഉപ്പ് - ആവശ്യത്തിന്

വെളിച്ചെണ്ണ - 2 സ്പൂണ്‍

നാളികേരം ചിരവിയത് - ഒരു പിടി

കക്ക , ഉപ്പും, മഞ്ഞൾ പൊടിയും ചേർത്ത് വേവിക്കുക . ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ചു ,ചൂടാവുബോൾ , കുഞ്ഞുള്ളി, ഇഞ്ചി ,വെളുത്തുള്ളി ,പച്ച മുളക്, വേപ്പില ചേർത്ത് വഴട്ടുക. ഇതിലേക്ക് നാളികേരം ചേർത്ത് ചുവന്നു വരുബോൾ പൊടികൾ

ചേർത്ത് ഇളക്കുക. ഇതിലേക്ക് വേവിച്ചു വച്ച കക്ക, ചേർത്ത് ചെറു തീയില ഉലർത്തി എടുക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم