നെയ് പൊങ്കല്‍
ചേരുവകള്‍
പച്ചരി - 400 ഗ്രാം
ചെറുപയര്‍ പരിപ്പ് വറുത്തത് - 150 ഗ്രാം
അണ്ടിപരിപ്പ് - 50 ഗ്രാം
ഇഞ്ചി - ഒരു കഷണം
ഉപ്പ് - പാകത്തിന്
നെയ് - 150 ഗ്രാം
കുരുമുളക് - ഒന്നര ടീസ്പൂണ്‍
ജീരകം - ഒരു ടീസ്പൂണ്‍
തയാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ വെള്ളം വച്ചു നല്ലത് പോലെ തിളക്കുമ്പോള്‍ അതില്‍ ഇഞ്ചി ചതച്ചിട്ട് അരിയും പരിപ്പും കഴുകി ഇടുക.
നല്ലതുപോലെ കുഴയത്തക്കവണ്ണം വെന്തശേഷം ഉപ്പും കുറച്ചു നെയ്യും ചേര്‍ത്തിളക്കി വാങ്ങി വെക്കുക.
കുരുമുളകും ജീരകവും നെയ്യില്‍ വറുത്തത് ചെറുതായി പൊടിച്ചിടുക അണ്ടിപരിപ്പ് പിളര്‍ന്നതും ബാക്കി നെയ്യും അതില്‍ ഒഴിച്ച്ചിളക്കുക.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes