മാങ്ങാ ചമ്മന്തി
By: Indu Jaison

ആവശ്യമുള്ള ചേരുവകൾ:

1: പച്ച മാങ്ങ (അരിഞ്ഞത്) : 2 എണ്ണം
2:ചെറിയ ഉള്ളി: 8 എണ്ണം
3:ഇഞ്ചി : ഒരു ചെറിയ കഷണം
4: കാ‍ന്താരി മുളക്: 8 എണ്ണം
5. വെളുത്തുള്ളി – 1 അല്ലി
6: ഉപ്പ്: ആവശ്യത്തിനു.
7: തേങ്ങ ചിരകിയത് : 1/ 4 കപ്പ്
8:കറിവേപ്പില – 2 തണ്ട്

പാചകം ചെയ്യേണ്ട വിധം:

പച്ച മാങ്ങ ചെറിയ കഷണങ്ങള്‍ ആക്കി അരിഞ്ഞത്, ഉള്ളി, ഇഞ്ചി, കാ‍ന്താരി മുളക്, വെളുത്തുള്ളി , കറിവേപ്പില ഉപ്പ് , ചിരകി വെച്ചിരിക്കുന്ന തേങ്ങ എന്നിവ ചേര്‍ത്തു നന്നായി അരച്ചെടുക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post