മീൻ ചട്ടി ചോറ്
By:Shades of Recipes

ഇതെന്താണെന്ന് ആർക്കും ഒരു പിടിയും കിട്ടുന്നില്ല അല്ലേ ??? 
മീൻ പൊരിച്ച ചട്ടിയിൽ , എണ്ണയില്‍ പുരണ്ട മീന്‍ പൊടിയും മസാലയും നിങ്ങള്‍ കഴുകി കളയാറാണോ പതിവ് .എന്നാൽ ഇനിയതു വേണ്ട !! ഇതുപയോഗിച്ച് കൊതിയൂറും മീന്‍ ചട്ടി ചോറ് തയ്യാറാക്കാം .അതും വളരെ എളുപ്പത്തിൽ .

മീന്‍ പൊരിച്ച ചട്ടിയിൽ ( ഏതു മീന്‍ പൊരിച്ചും ഉപയോഗിക്കാം , ഉണക്കമീൻ പൊരിച്ച ചട്ടിയാണെങ്കിൽ രുചി കൂടും. ) പാകത്തിന് ചോറും ഉപ്പും ചേര്‍ത്തിളക്കിയാൽ കൊതിയൂറും മീന്‍ ചട്ടി ചോറ് തയ്യാറായി

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post