പ്പടം കറി 
By : Anu Thomas
പപ്പടം - 12
തേങ്ങ - 1/2 കപ്പ്‌ 
മുളക് പൊടി - 1tbsp
മഞ്ഞൾ പൊടി - 1/4 tsp
ജീരകം - 1/2 tsp
ചുമന്നുള്ളി - 3

1.പപ്പടം കാച്ചി മാറ്റി വെക്കുക. 
2.തേങ്ങ, ജീരകം , ഉള്ളി ,മുളക് ,മഞ്ഞൾ പൊടികൾ ചേർത്ത് നന്നായി അരച്ചെടുക്കുക.
3.പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം 2 ചുമന്നുള്ളി ,2 വറ്റൽ മുളക് , 1 തണ്ട് കറി വേപ്പില ചേർത്ത് വഴറ്റുക. 
4.അരപ്പ് ചേർത്ത് ഇളക്കിയ ശേഷം 1 കപ്പ്‌ വെള്ളവും ആവശ്യത്തിനു ഉപ്പും ചേർക്കുക.
5.തിളച്ചു വരുമ്പോൾ പപ്പടം പൊടിച്ചു ചേർക്കുക.


Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post