ക്യാപ്സികം മെഴുക്കുപെരട്ടി (Capsicum Stir Fry)
By : Anu Thomas
പാനിൽ എണ്ണ ചൂടാക്കി ക്യാപ്സികം അരിഞ്ഞതും,വറ്റൽ മുളക് ചതച്ചതും,മഞ്ഞൾ പൊടി,കറി വേപ്പില ,ഉപ്പു ചേർത്ത് ഗോൾഡെൻ കളർ ആകുന്ന വരെ മൊരിച്ചെടുക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post