ഒരു 2 IN ONE കറി
By : Indulekha S Nair
കടലമസാല...........പുട്ടിനും അപ്പത്തിനും ഒക്കെഉണ്ടാക്കുന്ന കടല കറി ബാക്കിവന്നാല്‍ നമുക്ക് അത് വേറൊരു കറി ആക്കി മാറ്റാം.......പാനില്‍ ഓയില്‍ ഒഴിച്ച് ഈകറി ഡ്രൈആക്കി അതിലേയ്ക്ക് ചാറ്റ്മസാലയോ/ചിക്കന്‍ മസാലയോആഡ് ചെയ്തു വരട്ടിഎടുക്കാം...സൂപ്പര്‍ ടേസ്റ്റ്ആണ്
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes