മീൻ കറി
By : Shibu Kumar
മാങ്ങ - 4
സവാള - 1
ചെറിയ ഉള്ളി - 10
പച്ചമുളക് - 4
ഇഞ്ചി - 1 tbl spoon
വെളുത്തുള്ളി - 1 tbl spoon
മല്ലിപൊടി - 3 tbl spഓon
മഞ്ഞള്‍പ്പൊടി - 1/2 tea സ്പൂൺ
മുളക്പൊടി - 1 1/2 ടേബിൾ സ്പൂൺ
ഉപ്പ്
നീളത്തില്‍ അരിഞ്ഞ സവാള , ചെറുതായി അരിഞ്ഞ ചെറിയ ഉള്ളി , നീളത്തിൽ കീറിയ മാങ്ങാ , നെടുകെ കീറിയ പച്ചമുളക് , നീളത്തില്‍ അരിഞ്ഞ ഇഞ്ചി , മല്ലിപൊടി , മഞ്ഞള്‍പ്പൊടി , മുളക്പൊടി , ആവശ്യത്തിന് ഉപ്പ് , അല്‍പ്പം വെളുത്തുള്ളി ചതച്ചത് എന്നിവ ചേര്‍ത്ത് നന്നായി കുഴയ്ക്കുക.
തെങ്ങിന്‍ കള്ളില്‍ നിന്നുള്ള വിനാഗിരി - മാങ്ങയുടെ പുളി അനുസരിച്ചു
വെളിച്ചെണ്ണ - 1/2 ടേബിൾ സ്പൂൺ
കറിവേപ്പില
തെങ്ങിന്‍ കള്ളില്‍ നിന്നുണ്ടാക്കിയ വിനാഗിരിയും , വെളിച്ചെണ്ണയും കറിവേപ്പിലയും ഇതിലേക്ക് ചേര്‍ത്ത് നന്നായി ഞെരടുക.
തേങ്ങാപ്പാൽ (ഒന്നാം പാൽ) - 2 കപ്പ്
തേങ്ങാപ്പാൽ (രണ്ടാം പാൽ) - 1 കപ്പ്
മീൻ - 1 kg
ഈ മസാലക്കൂട്ടിലേക്ക് തേങ്ങയുടെ രണ്ടാംപാല്‍ യോജിപ്പിക്കുക. അതിന് ശേഷം ഒന്നാം പാലിന്‍റെ കാല്‍ ഭാഗം കൂടി ഇതിലേക്ക് ഒഴിക്കാം. അടുപ്പതു വച്ച് എല്ലാം കൂടി തിളച്ചു വരുമ്പോൾ മീൻ ചേർക്കാം..
ഒന്ന് തിളച്ച് വരുമ്പോള്‍ ബാക്കിയുള്ള തേങ്ങയുടെ ഒന്നാം പാല്‍ മുഴുവനായും ചേര്‍ത്ത് ഒന്നിളക്കിയ ശേഷം വാങ്ങിവെക്കുക.
മീന്‍ കറി താളിക്കുവാനായി ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഉലുവ പൊടിക്കാം.. ഇനി കുറച്ചു കൊച്ചുള്ളി അരിഞ്ഞത് വഴലുമ്പോൾ 1/4 സ്പൂൺ ഉലുവ പൊടിയും 1 ടീ സ്പൂൺ മുളക് പൊടിയും ഇത്തിരി ഉപ്പും ചേർത്ത് മൂപ്പിക്കാം.
ഇത് ചട്ടിയിലേക്ക് ഒഴിച്ച് ഒന്ന് ചുറ്റിച്ചു എടുക്കാം.. ദാ മീൻ കറി റെഡി..
Enjoy..
Tip: ഒരു മാങ്ങക്കു പകരം നല്ല പുളിയുള്ള തക്കാളി പഴം ചേർക്കാം..

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes