ചാള (മത്തി ) അച്ചാർ
By : Anand Raj Anand
ആവശ്യമായ സാധനങ്ങൾ
ചാള(മത്തി ) അര kg
മുളക് പൊടി 1 teaspoon
മഞ്ഞൾ പൊടി കാൽ teaspoon
ഉപ്പ് ആവശ്യത്തിന്
എണ്ണ ആവശ്യത്തിന്
മുളക് പൊടി 2 teaspoon
മഞ്ഞൾ പൊടി കാൽ teaspoon
വിനിഗർ 2 teaspoon
ഇഞ്ചി വളുത്തൂള്ളി paste 5 teaspoon
പച്ച മുളക് 5
കടുക് 1 teaspoon
ഉലുവ കാൽ teaspoon
കായം അര teaspoon
കറിവേപ്പ് ഇല 3 തണ്ട്
നല്ലണ്ണ ആവശ്യത്തിന്
ഉണ്ടാക്കുന്നവിധം ,,,,,,
ചാള (മത്തി )കഴുകി വൃത്തിയാക്കി ചെറുതായി മുറിച്ച് ആദ്യം പറഞ്ഞിരിക്കുന്ന മുളക് പൊടി, മഞ്ഞൾപൊടി ഉപ്പ്എന്നിവ പുരട്ടി ഒരു അരമണിക്കൂർ കഴിഞ്ഞ് എണ്ണയിൽ വറുത്ത് കോരി മാറ്റിവെക്കുക (ബാക്കി വരുന്ന എണ്ണ കളയണ്ട) ഒരു പാത്രത്തിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക അതിൽ കറിവേപ്പ് ഉലുവ എന്നിയിട്ട് നന്നായി വഴറ്റുക അതിൽ ഇഞ്ചി വെളുത്തുള്ളി paste കീറിയ പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക വഴന്ന് വരുമ്പോ മാറ്റിവെച്ച എണ്ണ ഉണ്ടെങ്കില്‍ ചേർക്കുക ഇല്ലങ്കിൽ വേറേ എണ്ണ ചേർക്കുക മസാല ഒന് മൂത്ത് വരുമ്പോള്‍ തീ കുറച്ച് മുളക് പൊടി, മഞ്ഞൾപൊടി , കായപ്പൊടി ഉപ്പ് എന്നിവ ചേർത്ത് mix ചെയ്ത് വിനിഗർ ചേർക്കുക ആവശ്യത്തിന് തിളപ്പിച്ചാറിയ വെള്ളം ചേർത്ത് തീ അണക്കുക നല്ലപോലെ തണുത്ത ശേഷം വറുത്ത് വെച്ച ചാള (മത്തി ) ഇതിൽ ചേർത്ത് ഇളക്കുക ഒരു മണിക്കൂർ കഴിഞ്ഞ് വായു കടക്കാത്ത കുപ്പിയിൽ സൂക്ഷിക്കുക

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes