ഫിഷ് ഫ്രൈ
By : Sayyed Hashim
മകളുടെ ബർത്ത്ഡേക്ക് സുഹ്രുതുക്കൾ പാർട്ടി ചോദിച്ചു...!!!
പിന്നെ ഒന്നും നോക്കീല്ല നേരെ വെച്ച് പിടിച്ചു ശർക്ക് ഫിഷ് മാർക്കറ്റിലോട്ട്...!!!
നല്ല ഒന്നാന്തരം അയക്കൂറ അതാ കിടക്കുന്നു. ഒന്നും നോക്കാതെ കുറച്ചങ്ങിട്ട് വാങ്ങി

പിന്നെ റൂമിലെത്തി മുറിച്ച്വെച്ച അയക്കൂറ കഴുകി വൃത്തിയാക്കി ഇനി ഞാൻ മസ്സാല കൂട്ട് പറഞ്ഞോട്ടെ...???
ഞാനാദ്യം 3മുട്ട എടുത്ത് അതിലെ വെള്ളമാത്രം എടുത്ത് നല്ലവണ്ണം കടഞു
അതിലേക്ക് ആവശ്യത്തിന് മുളക്പൊടിയും മഞൾപൊടിയും ഫിഷ് മസാലയും കുറച്ച് ഗരം മസാലയും കുരുമുളക് പൊടിയും കുറച്ച് ഓയിലും ചേർത്ത് കുഴമ്പ് രൂപത്തിലാക്കി.
ആ മസാലയിലേക്ക് നമ്മുടെ അയക്കൂറ ചേട്ടനെ കിടത്തി നല്ലപോലെ മസാല പിടിപ്പിച്ച് സുന്ദരനാക്കി ഫ്രിഡ്ജിൽ 1മണിക്കൂർ കിടത്തി
ശേഷം ഫ്രയ്പ്പാനിൽ വളരേ കുറച്ച് എണ്ണ ചൂടാക്കി മൊരിച്ചെടുത്തു....
ബിരിയാണിക്ക് വേണ്ടിയാ പൊരിച്ചത്

പാചകറാണി രാജാക്കൻമാരുടെ ഇടയിൽ ഈ എളിയവന്റെ പോസ്റ്റ് ഇഷ്ടമായെങ്കിൽ ഒന്നു മിന്നിച്ചേക്കണേ....!!!!
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes