ചുടു ചുടെ മസാലമുളകബജിയും.....ഉള്ളി ചമ്മന്തിയും
By : Indulekha S nair
ബജി മുളക്
പിരിയാന്‍മുളക്പൊടി 2 tsp
കടലപൊടി......ഒരു കപ്പ്‌
കായം.....രണ്ടു നുള്ള്
മഞ്ഞള്‍പൊടി..അര tsp
മീറ്റ് മസാല...1 tsp(ആവശ്യംഉണ്ടെങ്കില്‍മതി)
ഉപ്പ് ആവശ്യത്തിനു.....ഇതെല്ലംകൂടി നന്നായിമിക്സ്‌ ചെയ്തു കുഴമ്പ്പരുവംആക്കുക.....എരിവില്ലാത്തബജി മുളക് ആണേല്‍ നെടുകെഒന്ന്കീറി ഇതില്‍മുക്കി വെളിച്ചെണ്ണയില്‍വറുത്തെടുക്കാം(എരിവുഉണ്ടെങ്കില്‍ നെടുകെ കീറി ഉള്ളില്‍നിന്നും അരി എടുത്തുകളഞ്ഞിട്ടു വേണം മുക്കി വറുക്കാന്‍)

ഉള്ളിചമ്മന്തി........ചെറിയഉള്ളി ഒരുപിടി( അല്ലെങ്കില്‍സവാള) .....മുളക്പൊടി ഉപ്പും ചേര്‍ത്തുഅരച്ച് കുറച്ചുവെളിച്ചെണ്ണഒഴിച്ച് എടുക്കുക...........

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post