കുൽക്കിസർബത്
By : Preethi Suneesh
1.പഞ്ചസാര പൊടിച്ചത് -4spoon (മധുരം ഇത്തിരി കൂടുതൽ വേണം .തണുത്തവെള്ളം ആയതുകൊണ്ട്,മധുരം ഇഷ്ടമില്ലീങ്കിൽ കുറയ്ക്കാം )
2.കശകശ (besil seeds )-1spoon (10 to 15 minit വെള്ളത്തിൽ കുതര്തിയശേഷം ഉപയോഗിക്കുക )
3.ചെറുനാരങ്ങ -1 / 2 കഷണം
4.പിസ്ത എസൻസ് -1 ,2 തുള്ളി (ഏത് എസെൻസ് വേണെമെങ്കിലും ചേർക്കാം .ചേർക്കാതെയും ഉണ്ടാക്കാം നാരങ്ങ മാത്രം )
5.icecube -3,4 എണ്ണം
6.വെള്ളം -1glass
ഒരു കുപ്പിയിൽ ellam കുടി ചേർത്ത് നന്നായി കുൽക്കുക .(നാരങ്ങ ജ്യൂസ് എടുത്ത ശേഷം കുപ്പി യിൽ തന്നെ ഇടണം ).
NB :വേണമെങ്കിൽ പച്ചമുളകും ,ഇഞ്ചിയും ചേർക്കാം

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes