ചക്ക അവിയല്‍......
By : Indulekha S Nair
(ചക്ക പുഴുക്ക് വെത്യാസംഉണ്ട്)
പണ്ടൊക്കെ വിഷുസമയം ആവുമ്പോള്‍ആണ്ചക്ക ഒക്കെ കാണുന്നത്..എന്നാല്‍ഇപ്പോള്‍ മിക്കസമയത്തും ചക്കലഭ്യമാണ്...ചക്കയുടെ എല്ലാഭാഗങ്ങളുംനമ്മള്കറികള ് ഉണ്ടാക്കാറുണ്ട്....വിഷമില് ലാതെകിട്ടുന്നഒരേഒരു സാധനംചക്കആണ്....
ചക്ക യുടെചുള അരിഞ്ഞത്....
ചക്കക്കുരു...(..അതിന്റെബ്ര ൌണ്‍ തൊലികളയണ്ട.....അത്കളയുമ്പോ ള്ആണ്ഗ്യാസ്ഉണ്ടാകുന്നത്)
ചക്കയുടെമടല്‍ മുള്ള്കളഞ്ഞു വൃത്തിയാക്കിയത്
മുരിങ്ങക്കായ...രണ്ടെണ്ണം.
പച്ചമാങ്ങ..ചെറുത്‌ഒന്ന്.
തേങ്ങ.ഒരെണ്ണംചിരവിയത്
പച്ചമുളക്..6.ചെറിയഉള്ളി 7
മഞ്ഞള്‍പൊടി
കഷ്ണങ്ങള്എല്ലാംകൂടിമാങ്ങഅ ടക്കം ഉപ്പുംമഞ്ഞള്‍പൊടിയുംരണ്ടു പച്ചമുളകും ഇട്ടുവേവിക്കുക......
തേങ്ങ ബാക്കിപച്ചമുളക് ചെറിയഉള്ളിഇവഅവിയല്പരുവത്ത ില്ചതച്ചുഎടുക്കുക.....
കഷ്ണം വെന്തുകഴിയുമ്പോള്‍ ......അരപ്പ്മിക്സ് ചെയ്യുക...കുറച്ചുകറിവേപ്പി ലഇട്ടുവെളിച്ചെണ്ണ തൂവുക...ചക്കഅവിയല്‍ ഇത്തിരികുഴഞ്ഞുഇരിക്കുന്നതാ സ്വാദ്....
By : Indulekha S Nair
(ചക്ക പുഴുക്ക് വെത്യാസംഉണ്ട്)
പണ്ടൊക്കെ വിഷുസമയം ആവുമ്പോള്‍ആണ്ചക്ക ഒക്കെ കാണുന്നത്..എന്നാല്‍ഇപ്പോള്‍
ചക്ക യുടെചുള അരിഞ്ഞത്....
ചക്കക്കുരു...(..അതിന്റെബ്ര
ചക്കയുടെമടല്‍ മുള്ള്കളഞ്ഞു വൃത്തിയാക്കിയത്
മുരിങ്ങക്കായ...രണ്ടെണ്ണം.
പച്ചമാങ്ങ..ചെറുത്‌ഒന്ന്.
തേങ്ങ.ഒരെണ്ണംചിരവിയത്
പച്ചമുളക്..6.ചെറിയഉള്ളി 7
മഞ്ഞള്‍പൊടി
കഷ്ണങ്ങള്എല്ലാംകൂടിമാങ്ങഅ
തേങ്ങ ബാക്കിപച്ചമുളക് ചെറിയഉള്ളിഇവഅവിയല്പരുവത്ത
കഷ്ണം വെന്തുകഴിയുമ്പോള്‍ ......അരപ്പ്മിക്സ് ചെയ്യുക...കുറച്ചുകറിവേപ്പി
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes