പഴം കേക്ക്
By : Dhivyadhan RVK
പഴം 2
മുട്ട 4
പഞ്ചസാര 4tbsp
ഏലക്കായ 3
നെയ്യ് 2tbsp
ഒരു പാൻ ചൂടാക്കി ഒരു സ്പൂൺ നെയ്യൊയിച്ച് പഴം ഇട്ടു വഴറ്റുക. ഒരു പാത്രത്തിൽ മുട്ടയും പഞ്ചസാരയും ഏലക്കായും ചേർത്തു നന്നായി കടഞ്ഞെടുക്കുക. ഇതിലേക്ക് പഴം ചേർത്ത് യോജിപ്പിക്കുക. പാൻ ചൂടാക്കി നെയ്യൊഴിച്ച് പഴക്കൂട്ട് ഇതിൽ ഒഴിച്ച് മൂടി വെച്ച് നന്നായി വേവിക്കുക. നല്ല രുചിയൂറും പഴം കേക്ക് തയ്യാർ. പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന ഒരു നാലുമണി പലഹാരമാണിത്.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes