Sandwich Bun Cutlet
By : Geethu Krish
ഒരു Simple 5 min ഡിഷ് ഇതുപോലെ variety ഉണ്ടാക്കിയാലേ വീട്ടിൽ power കുറുച്ചു കിട്ടുന്നേ try ചെയെത് നോക്കണേ
sandwich bun : medium slice
മുട്ട : 2
പഞ്ചസാര : 2 spn (മധുരം ഇഷ്ടത്തിന് കൂട്ടാം)
ഏലക്ക പൊടി : അല്പം
bread crumbs : ആവിശ്യത്തിന്
മുട്ടയിൽ പഞ്ചസാരയും ഏലക്ക പൊടിയും ചേർത്ത് നന്നായി മിക്സ് ചെയുക എന്നിട്ട് slice ചെയെത bun
അതിൽ നന്നായി മുക്കി എടുത്തു ചെറുതായി press ചെയണം (ഉള്ളിലേക്ക്
പിടിക്കാൻ വേണ്ടി) എന്നിട്ട് bread crumbsയിൽ റോൾ ചെയെത് എണ്ണയിൽ deep fry ചെയെത് എടുത്താൽ cutlet റെഡിടി tomato ketchup ഉണ്ടേൽ ജോർ ആയി
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes