എരിവോടെ ബ്രെഡ് പൊരി,,
By : Sadiya Usman
ബ്രെഡ്,,, 10 എണ്ണം
മൈദ,,, 6 ടീസ്പൂണ്‍
കടലമാവ്,,, 3 ടീസ്പൂണ്‍
വലിയ ഉള്ളി,,,, ഒന്ന്
ഇഞ്ചി,, ഒരു കഷ്ണം
പച്ചമുളക്,,, 4 എണ്ണം
കറിവേപ്പില,, ഒരു തണ്ട്
ഉപ്പ്,, പാകത്തിന്
വലിയ ഉള്ളി, ഇഞ്ചി,പച്ചമുളക്,കറിവേപ്പില ,എന്നിവ ചെറുതാക്കി അരിഞ്ഞെടുക്കുക, ഇതിലേക്ക് മൈദയും കടലമാവും ഉപ്പും വെള്ളവും ഒഴിച്ച് ബ്രെഡ് മുക്കിയെടുക്കാനുള്ള അയവില്‍ കലക്കി എടുക്കുക, ബ്രെഡ് ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ചെടുക്കുക, ഓരോന്നും മാവില്‍ മുക്കി എണ്ണയില്‍ ഇട്ടു പൊരിച്ചെടുക്കുക.
By : Sadiya Usman
ബ്രെഡ്,,, 10 എണ്ണം
മൈദ,,, 6 ടീസ്പൂണ്‍
കടലമാവ്,,, 3 ടീസ്പൂണ്‍
വലിയ ഉള്ളി,,,, ഒന്ന്
ഇഞ്ചി,, ഒരു കഷ്ണം
പച്ചമുളക്,,, 4 എണ്ണം
കറിവേപ്പില,, ഒരു തണ്ട്
ഉപ്പ്,, പാകത്തിന്
വലിയ ഉള്ളി, ഇഞ്ചി,പച്ചമുളക്,കറിവേപ്പില
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes