ബീഫ് ഫ്രൈ :-
By : Anu Bijo
ആവശ്യമായ സാധനങ്ങള്‍
ബീഫ് : 1 കിലോ
ഇഞ്ചി : ഒരു കഷണം
വെളുത്തുള്ളി : 8 അല്ലി
പച്ചമുളക് : 4 എണ്ണം
സവാള : 3 എണ്ണം
കറിവേപ്പില : കുറച്ച്
തെങ്ങകൊത്ത് : കുറച്ച്
മുളക്പൊടി(കാശ്മീരി) : 2 ടി.സ്പൂണ്‍
മല്ലിപൊടി : 3 ടി.സ്പൂണ്‍
മസാലപ്പൊടി : 1 ടി.സ്പൂണ്‍
മഞ്ഞള്‍പൊടി : 1 ചെറിയ സ്പൂണ്‍
ഉപ്പ് : ആവശ്യത്തിന്
എണ്ണ : ആവശ്യത്തിന്
തയാറാക്കുന്ന വിധം :
ബീഫ് മുറിച്ചു കഷണങ്ങളാക്കി കഴുകി വൃത്തിയാക്കി വയ്ക്കുക
എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ തെങ്ങകൊത്ത് ചേര്‍ത്ത് വഴറ്റുക
അതിലേക്കു സവാള കനം കുറച്ച് അരിഞ്ഞത് വഴറ്റുക
നന്നായി വഴന്നു വരുമ്പോള്‍ കുറച്ചു കറിവേപ്പിലയും പച്ചമുളകും ചേര്‍ത്ത് വഴറ്റുക
അതിലേക്കു ഇഞ്ചിയും വെളുത്തുള്ളിയും അരച്ചതും ചേര്‍ത്ത് വഴറ്റുക
അതു വഴന്നു കഴിയുമ്പോള്‍ മുളകുപൊടിയും മല്ലിപ്പൊടിയും മഞ്ഞള്‍പൊടിയും മസാലപ്പൊടി കുറച്ച് ഉപ്പും ചേര്‍ത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക
കുക്കെറില്‍ ബീഫും വഴറ്റിയ മസാലയും ചേര്‍ത്ത് 6 – 7 വിസില്‍ വരുന്നത് വരെ വേവിക്കുക
ഫ്രൈ ചെയ്യാന്‍ :
പാന്‍ വെച്ച് അതിലേക്ക് എണ്ണ ഒഴിച്ച് കടുകിട്ട് പൊട്ടുമ്പോള്‍ സവാളയും കറിവേപ്പിലയും ചേര്‍ത്ത് വഴറ്റുക
അതിലേക്കു വേവിച്ചു വച്ചിരിക്കുന്ന ബീഫും ചേര്‍ത്ത് നന്നായി തീ കുറച്ചു വെച്ചു ഫ്രൈ ചെയ്യുക

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes