മൈദ വട 
By : Renju Ashok
മൈദ 150 g
സവാള 1
പച്ചമുളക് 3
കറി വേപ്പില
മല്ലിയില
തൈര് 2 Spoon
സോഡ ഒരു നുള്ള്
ഉപ്പ്

എല്ലാം കൂടി ഇഡലി മാവിനേക്കാളും കുറച്ചു കൂടി കട്ടിക്ക് mix ആക്കി തിളച്ചഎണ്ണയിൽ ഓരോ spoon വീതം കോരിയൊഴിക്കണം. ഒഴിക്കുന്നതിന്ടെ double ആയി വരും. നല്ല മൂക്കുമ്പോൾ വറുത്തു കോരാം. അടിപൊളി taste ആണ്. ഞാൻ guarantee. മൈദ യാണെന്ന് മനസ്സിലാകയേയില്ല. ആരേലും guest പെട്ടെന്നു വന്നാൽ ചായയിടുന്ന സമയത്തു പെട്ടെന്ന് ചായക്കൊപ്പം തന്നെ ഉണ്ടാക്കാവുന്നതേയുള്ളു. എല്ലാവരും ഉണ്ടാക്കി നോക്കണം. ആർക്കും ഇഷ്ടമാകും. മൈദയെന്നു ഗസ്റ്റിനോട് പറയണ്ട. 😁😁
തണുക്കരുത് വറുത്തയുടൻ കഴിക്കണം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم