ആപ്പിൾ അച്ചാർ (Apple Pickle)
By : Anu Thomas‎

ഗ്രീൻ ആപ്പിൾ വച്ച് ഉണ്ടാക്കിയതാണ്, കണ്ടാൽ കടുമാങ്ങാ അച്ചാർ പോലെയിരിക്കും 

ആപ്പിൾ - 2
കാശ്മീരി മുളക് പൊടി - 1 ടേബിൾ സ്പൂൺ
ഉലുവ പൊടി - 1/2 ടീ സ്പൂൺ

ആപ്പിൾ ചെറുതായി അരിഞ്ഞു ഉപ്പും മുളക് പൊടിയും ചേർത്തു വയ്ക്കുക. എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു ഉലുവ പൊടി , കായം , കറി വേപ്പില മൂപ്പിച്ച ശേഷം അരിഞ്ഞു വച്ച ആപ്പിൾ ചേർത്ത് ഇളക്കി 5 മിനിറ്റു കഴിഞ്ഞു ഓഫ് ചെയ്യുക. തണുത്ത ശേഷം സ്റ്റോർ ചെയ്യാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post