മട്ടൻ പെപ്പർ ഫ്രെ
By : Vijayalekshmi Unnithan
മട്ടൻ കഷ്ണങ്ങളിൽ ഇഞ്ചി വെളുത്തുള്ളി ചതച്ചതുo ഉപ്പ് മഞ്ഞൾ പൊടി എന്നിവ ചേർത്ത് കുക്കറിൽ വേവിച്ച് കുരുമുളക് പൊടിയും ഗരംസാലയും ചേർത്ത് ഫ്രെ ചെയ്യുക.
കൊച്ചുഉളളി ഫ്രെ ചെയ്തതുo തേങ്ങ കൊത്തും കറിവേപ്പിലയും മൂപ്പിച്ചതും ചേർക്കുക നല്ലതാ എല്ലാവരും ഉണ്ടാക്കുക കഴിയക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم