ഉണക്കച്ചെമ്മീൻ തക്കാളി ഫ്രൈ
By : Nithya Kalyani
ഉണക്കച്ചെമ്മീൻ: 250gm
സവാള ഇടത്തരം: 2 എണ്ണം ചെറുതായി അരിഞത്
വലിയ തക്കാളി ഒന്ന് ചെറുതായി അരിഞത്.
പച്ചമുളക് നാലെണ്ണം.
എണ്ണ രണ്ട് സ്പൂൺ
കടുക് കറിവേപ്പില താളിക്കാൻ ആവശ്യത്തിനു...
ഉപ്പ് ആവശ്യത്തിനു.
ഉണ്ടാക്കുന്ന വിധം:
എണ്ണയില്ലാതെ ചെമ്മീൻ വറുത്ത് മാറ്റിവെക്കിക.രണ്ടു സ്പൂൺ എണ്ണയിൽ കടുക് വേപ്പില എന്നിവ താളിച് അരിഞ്ഞ് വെച്ചിരിക്കുന്ന സവാള വഴറ്റുക. ഇതിലേക്ക് തക്കാളിയും പച്ചമുളക്
അരിഞതും ചേർത്ത്
വഴറ്റുക. ഉപ്പ് ചേർത്തിട്ട് നന്നായ് വഴറ്റികഴിയുമ്പൊ ചെമ്മീൻ ചേർത്ത് വീണ്ടും നന്നായ് വഴറ്റി വാങി വെച്ച് ഉപയോഗിക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم