ബട്ടർ ബട്ടൂരി
By : Rizuriyas Kandoth
1.മൈദ അല്ലെങ്കിൽ ആട്ട.. 1 KG
2.ബട്ടർ...50 g
3.പാൽ .. 500 ml
4.പഞ്ചസാര.. 2 സ്പൂൺ
5.ഉപ്പ്... ആവശ്യത്തിന്
6.യീസ്റ്റ്... 11/2 സ്പൂൺ
........................................
3 മുതൽ 6 വരെയുള്ളവയെല്ലാം ഒന്നിച്ചാക്കി 10 മിനുട്ട് വെക്കുക, ഇതിലേക്ക് ബട്ടർ ഉരുക്കി ചേർത്ത് മൈദ കുറശ്ശെ ഇട്ട് നന്നായി കുഴക്കുക, ആവശ്യമെങ്കിൽ വെള്ളം ചേർക്കുക, ശേഷം ഇഷ്ടമുള്ള ആകൃതിയിൽ പരത്തുക, 1 1/2 മണിക്കൂർ കഴിഞ്ഞ് എണ്ണയിൽ ചുട്ടെടുക്കുക... കുറുമയും കൂട്ടി കഴിക്കാൻ നല്ല ടേസ്റ്റാ...

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post