CHEMBU THORAN
ചേമ്പു തോരൻ 
By : Indulekha S Nair
ഇപ്പോൾചേമ്പിന്റെ കാലം ആണ്

ചേമ്പു ചെറിയ കഷ്ണങ്ങൾ ആയി അരിഞ്ഞു ഉപ്പും മഞ്ഞൾ പൊടിയും മുളക് പൊടിയും ഇട്ടു വേവിക്കുക ..
.അധികം വെന്തു പോകരുത്
....അതിനു ശേഷം കടുക് വറുത്തു5 ചെറിയ ഉള്ളി വഴറ്റി അതിലേയ്ക്ക് ഒരു പിടി തേങ്ങയും ചേർത്ത് ഇളക്കി വേവിച്ചു വച്ചിരിക്കുന്ന ചേമ്പും ചേർക്കുക
..നന്നായി മിക്സ് ചെയ്തു ഒരു 2 മിനിട്ടു അടച്ചു വച്ച് വേവിക്കുക .

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم