വെണ്ടക്ക തൈര്
By : Ammu Muraleedharan
വെണ്ടക്ക. 6 എണ്ണം
തൈര്. 1/4 കപ്പ്
പച്ചമുളക്. 1
വെളിച്ചെണ്ണ,ഉപ്പ്
കടുക്,ഉലുവ,കറിവേപ്പില ആവശ്യത്തിന്

പാചകം ചെയുന്ന വിധം

വെണ്ടക്ക കഴുകി തുടക്കുക.ചെറു കഷ്ണങ്ങളാക്കി അരിഞ്ഞു വക്കുക.എണ്ണ ചൂടാക്കി പച്ചമുളക് വഴറ്റി വെണ്ടക്ക നല്ലവണ്ണം മുരിയിക്കുക. ചൂടാറിയശേഷം തൈരിൽ വെണ്ട വറുത്തതും ഉപ്പും ചേർത്ത് പതുക്കെ ഇളക്കുക.എണ്ണ യിൽകടുക്,വറ്റൽമുളക്,ഉലുവ,കറിവേപ്പില എന്നിവ പൊട്ടിച്ചു തൈരിൽ ചേർത്ത് വിളമ്പാം.

നിത്യവും ആഹാരത്തിൽ വെണ്ടയ്ക്ക ഉൾപ്പെടുത്തുന്നവർക്ക് മലബന്ധം വളരെ കുറവായിക്കും.അമിത ബി.പി കുറക്കാൻ വെണ്ടക്ക സഹായിക്കുന്നു.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم