പാവയ്ക്ക പരിപ്പ് കറി 
By : Maria John
എന്നിക്കു അറിയാം എല്ലാവരും ആദ്യം എന്താണ് ചിന്തിക്കുന്നത് എന്ന്. സാരം ഇല്ല പാവയ്ക്കാ എത്ര തിന്നാലും എങ്ങനെ തിന്നാലും ആര് എന്ത് ചിന്തിച്ചാലും കുഴപ്പം ഇല്ല. ഹിഹിഹി
ഒരു പാത്രത്തിൽ കുറച്ചു മസൂർ ദാൽ (റെഡ് lentils) വെള്ളം ഒഴിച്ചു അടുപ്പത്തു വെക്കുക. തീ ഓൺ ആക്കുക. ഇതിലേക്ക് കുറച്ചു പച്ചമുളക്, ഉപ്പു, മഞ്ഞൾ ജീരകം ഇട്ടു വേവിക്കുക. പരിപ്പ് കഴുകാൻ മറന്നോ?
പരിപ്പ് വേവുന്ന സമയത്തു വേറെ ഒരുപാനിൽ ചെറുതായി അരിഞ്ഞ പാവയ്ക്കാ വഴറ്റുക. ഇതിലേക്ക് കുറച്ചു അറിഞ്ഞ ഉള്ളിയും ഉപ്പും കൂടി ഇട്ടു വഴറ്റുൿ. ഇപ്പോഴെക്കും പരിപ്പ് വെന്തു കാണണം. പാവയ്ക്ക വഴറ്റിയതു പരിപ്പിലേക്കു ഇട്ടു നല്ലപോലെ ഇളക്കുക. വേണം എങ്കിൽ അല്പം തക്കാളി പാവക്കയിൽ ഇട്ടു വഴറ്റാം. ഇതിലേക്ക് കുറച്ചു തേങ്ങാപാൽ ഒഴിച്ച് ചൂടാക്കുക. ചാർ അഡ്ജസ്റ്റ് ചെയ്യുക.
enjoy with rice or roti ആൻഡ് have a healthy weekend

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post