ഏലാഞ്ചി
By : Anjana Babu
ആവശ്യമായ സാധനങ്ങൾ:

അരിപൊടി: 250g 
മൈദാ: 250g
തേങ്ങ ചിരകിയത്: 1/2തേങ്ങയുടേത്
ഏലക്കാപൊടി: 1sp
പഞ്ചസാര: 100g

ഉണ്ടാക്കുന്ന വിധം:
മൈദായും അരിപ്പൊടിയും 'ദോശമാവ്' പരുവത്തിൽ കലക്കുക.ഉപ്പ് ആവശ്യത്തിന് ചേർക്കുക,
വേറേ ഒരു പാത്രത്തിൽ തേങ്ങയും,പഞ്ചസാരയും ഏലക്കാപൊടിയും കൂടി തിരുമിവെക്കുക.
മൈദാ-അരിപ്പൊടി മാവ് ദോശ പോലെ ചുട്ടെടുക്കുക. നടുക്ക് തേങ്ങ മിശ്രിതം വച്ച് മടക്കി വേവിക്കുക. ഏലാഞ്ചി തയ്യാർ.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post