യോഗനെല്ലിക്ക അച്ചാർ
By : Valsala Nambudhiripad
ആവശ്യമുള്ള സാധനങ്ങള്‍ : 1kg നെല്ലിക്ക, ഉപ്പ് 200gm.(ആവശൃത്തിന്).മുളകുപൊടി 200gms,മല്ലിപ്പൊടി 50gms,ഉലുവപ്പൊടി 75gms,ജീരകം 2tbs,കുരുമുളക്2tbs,കായപ്പൊടി 75gm.(എനിക്ക് അളന്നിടുന്ന പരിപാടിഇല്ല.അതുകൊണ്ട് ഉപ്പും,മുളകും അളവ് ആവശ്യം പോലെ കൂട്ടുകയോ കുറക്കുക യോ ചെയ്യാം.) 
നെല്ലിക്ക കഴുകി തുടച്ച് 3tbs നല്ലെണ്ണ ചട്ടിയിൽഒഴിച്ച് clour മാറുന്നത് വരെ വഴറ്റുക.അതിൽ ഉപ്പ് മുഴുവനും മീതെ വിതറി ഒരു ദിവസം വെക്കുക . കായം ഒഴിച്ച് എല്ലാ പൊടികളും mix ചെ�യ്യുക.1cup എണ്ണ യില്‍ കായപ്പൊടി ചേര്‍ത്ത് നല്ല പോലെ ചൂടാക്കി തണുത്ത ശേഷം നെല്ലിക്കയിൽ ഒഴിച്ച് ഇളക്കി കുപ്പിയില്‍ ആക്കി മീതെ എണ്ണ ത്തുണി ഇട്ടു വെക്കുക . Use after 3months.3കൊല്ലം കേടു വരാതെ ഇരിക്കും ഞാന്‍ ഗാരന്റി

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم