പരിപ്പുവട (ചെറുകടി)
By : Ebin Joy
എല്ലാവർക്കും അറിയാമെങ്കിലും ഞാൻ എന്റെ സ്റ്റൈലിൽ ഒന്ന് പറയുന്നു
ആവശ്യമായവ
പരിപ് _ ഒരു ഗ്ലാസ്
ചെറുള്ളി_ 10
പച്ചമുളക്_ 4
ഇഞ്ചി_ഒരു വലിയ കഷ്ണം
കറിവേപ്പില _ രണ്ടു തണ്ടു
വറ്റൽ മുളക്_3
ഉപ്പ്‌_ആവശ്യത്തിനു
കായം_ഒരു നുള്ള്
വെളിച്ചെണ്ണ വറയ്ക്കാൻ ആവശ്യമായത്
തയാറാക്കുന്ന വിധം
പരിപ്പ് കുതിർത്തു വച്ചിട്ട് മൈക്സി യിൽ ചെറുതായൊന്നു അരച്ചെടുക്കുക (വെള്ളം ഒട്ടും ഇല്ലാതെ) അതിനു ശേഷം ബാക്കി അല്ലാ ചേരുവകളും കൂടി കുഴച്ചു ഒരു മണിക്കൂർ വച്ചതിനു ശേഷം കയ്യിൽ വച്ച് പരിപ്പുവടയുടെ ആകൃതിയിൽ പരത്തി വരത്തെടുക്കുക്ക. സ്വാദിഷ്ടമായ പരിപ്പുവട തയ്യാർ ചൂട് ചായയുടെ കൂടെ കഴിക്കാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم