മാങ്ങ പുളിശ്ശേരി
By : Sree Harish
നന്നായി പഴുത്ത മാങ്ങ ചെറിയ കഷ്ണങ്ങൾ ആക്കി അൽപ്പം മഞ്ഞൾപ്പൊടിയും ഉപ്പും ഒരു ടി സ്പൂൺ മുളകുപൊടിയും ചേർത്ത് അൽപ്പം വെള്ളം ഒഴിച്ച് ഒന്ന് അടച്ചു വേവിക്കുക.ഇതിലേക്ക് അരക്കപ്പ് തേങ്ങാപ്പീരയിൽ ഒരു ടി സ്പൂൺ ജീരകവും അര ടി സ്പൂൺ മഞ്ഞൾപ്പൊടി ഒരു കുഞ്ഞുള്ളി കാൽ ടി സ്പൂൺ ഉലുവപ്പൊടി എന്നിവ ചേർത്ത് നന്നായി അരച്ച് ചേർത്തിളക്കുക. ഒരു കപ്പ് തൈര് മിക്സിയിൽ അടിച്ചു ഇതിലേക്ക് ചേർത്ത് ഒന്ന് ചൂടാക്കി(തിളയ്ക്കാൻ പാടില്ല) ആവശ്യത്തിന് ഉപ്പും ചേര്ത്തു കടുക് വറുത്തു വാങ്ങാം . രുചിയുള്ള മാങ്ങാ പുളിശ്ശേരി !

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم