അടുക്കു പത്തിരി ..
By:Shamla Affsar

കൈമഅരി - 2 കപ്പ്
ചോറ് - 1 പിടി
തേങ്ങ - ഒരു മുറി
പെരം ജീരകം - 1 t
ഉള്ളി -10 എ
ഉപ്പ്
അരി കതിർത്ത് എല്ലാം കൂടി അപ്പത്തിന്റെ അയവിൽ അരച്ച .ഇഢ സലി തട്ടിൻ ഒരു പരന്ന പാത്രത്തിൽ എണ്ണ തടവി അതിനു മുകളിൽ ഒരു തവി കോരി ഒഴിച്ച് മുടി വെച്ച് വേവാ കമ്പോൾ വീണ്ടും എണ്ണ തടവി മാവ് ഒഴിക്കുക അങ്ങനെ ആവശ്യമുള്ള ലെയറ് ചെയ്യുക .വേവുമ്പോൾ കട്ട് ചെയ്ത് കഴിക്കുക .കൂടെ ഇഷ്ടമുള്ള കറി ഉപയോഗിക്കാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم