മീൻ പൊള്ളിച്ചത് 
By : Sree Harish
മീൻ നന്നായി വൃത്തിയാക്കിയ ശേഷം(1/2 kg) ഒരു നാരങ്ങയുടെ നീരിൽ 1 1/ 2 ടേബിൾ സ്പൂൺ കുരുമുളക് പൊടി 1 ടേബിൾ സ്പൂൺ മുളകുപൊടി അല്പ്പം മഞ്ഞൾപ്പൊടി ഉപ്പ് ഇത്രയും ചേരുവകൾ നന്നായി മിക്സ്‌ ചെയ്തു 20-30 മിനി പുരട്ടിവെക്കുക. ഇതിലേക്ക് ചുവന്നുള്ളി ചെറുതായി അരിഞ്ഞത് (10 ) ഇഞ്ചിയും പച്ചമുളകും വെളുത്തുള്ളിയും ചതച്ചതും ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് ഒരു വാഴയിലയിൽ എണ്ണ പുരട്ടി ഇരു പുറവും നന്നായി പൊള്ളിച്ചെ ടുക്കുക.അല്ലെങ്കിൽ പാനിൽ / ചട്ടിയിൽ അല്പം എണ്ണ ഒഴിച്ചു മീൻ വെച്ചിട്ട് ഇരു പുറവും 20 മിനിട്ട് വീതം ചെറിയതീയിൽ പൊള്ളിച്ചെട്‌ക്കുക.
മറ്റൊരു option ഓവൻ 500 ഡിഗ്രീസ് F Broil സെറ്റ് ചെയ്തു ഒവെൻ സേഫ് ട്രേയിൽ അലുമിവെളുത്തുള്ളിയും നിയം ഫോയിൽ വെച്ച് അല്പ്പം ഓയിൽ സ്പ്രേ ചെയ്യ്തു മീൻ വെച്ച് മറ്റൊരു ഫോയിൽ കൊണ്ട് കവർ ചെയ്തു 45-50 മിനിട്ട് broil ചെയ്തെടുക്കാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم