CHEESY PASTHA
ചീസി പാസ്ത
By : Indulekha S Nair

പാസ്ത വേവിക്കുക(150 gm) (വേവിക്കുമ്പോൾ വെള്ളം നന്നായി തിളച്ചു അതിൽ രണ്ടു സ്പൂൺ ഓയിൽ ഒഴിച്ചിട്ടു വേണം പാസ്ത ഇടാൻ )
പാനിൽ ബട്ടർ ഇട്ടു അതിലേയ്ക്ക് ഒരു കാപ്സികം വഴറ്റുക അതിലേയ്ക്ക് ഒരു സ്പൂൺ കുരുമുളകുപൊടി ...ഇടുക....വേറൊരു പാനിൽ ഒരു സ്പൂൺ ബട്ടർ ഇട്ടു അതിലേയ്ക്ക് രണ്ടു സ്പൂൺCORNFLOUR ഇട്ടു ഒന്ന് ചൂടാവുമ്പോൾ അതിലേയ്ക്ക് ഒരു കപ്പ് പാല് ഒഴിക്കുക..ഒന്ന് കുറുകി വരുമ്പോൾ രണ്ടു സ്ലൈസ് ചീസ് ഇടുക ... എന്നിട്ടു വേവിച്ച പാസ്തയും ക്യാപ്സിക്കവും ഇട്ടു മിക്സ് ചെയ്യുക................. വേണമെങ്കിൽ ഒറിഗാനോ ചേർക്കാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post