Healthy Millet and Vegetable Soup
By : Padma Ranjith
Millet - 1/2 cup കുതിർത്തത്
പയർ പരിപ്പ് - 1/2 cup
കാരറ്റ്, കാബേജ്, ബീൻസ് - 1 cup
വലിയ ഉള്ളി - 1 വലുത് നീളത്തിൽ കനം കുറച്ച് അരിഞ്ഞത്
ഇഞ്ചി - 1tbsp പൊടിയായി അരിഞ്ഞത്
പച്ചമുളക് -1 രണ്ടായി കീറിയത്
ജീരകം -1 tsp
കുരുമുളകുപൊടി - 2 tsp
എണ്ണ, വെള്ളം, ഉപ്പ് - ആവശ്യത്തിന്
മല്ലിയില - to garnish
🌶🌶🌶🌶🌶🌶🌶🌶🌶🌶🌶🌶🌶🌶
ഒരു pressure cookeril, ആദ്യത്തെ മൂന്നു ചേരുവകളും ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് നന്നായി വേവിക്കുക. ഒരു മൂന്ന് whistle മതിയാകും. ഒരു പാനിൽ എണ്ണ ചൂടാക്കി ജീരകം പൊട്ടിക്കുക.ഇതിലേയ്ക്കു ഇഞ്ചി വലിയ ഉള്ളി പച്ചമുളക് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. ഉള്ളി നന്നായി വഴന്നു കഴിഞ്ഞാൽ, കുക്കറിൽ നിന്നും വേവിച്ചതെല്ലാം പാനിൽ ചേര്‍ത്ത് നന്നായി ഇളക്കുക. Soup consistencyയ്ക്ക് ആവശ്യമായ വെള്ളം ചേര്‍ത്ത് ഒന്ന് തിളപ്പിക്കുക. ചൂടോടെ ഉപ്പും കുരുമുളകും ചേര്‍ത്ത് മല്ലിയില കൊണ്ടു garnish ചെയ്തു വിളമ്പുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم