പൂ പോലത്ത ഇഡലി☺ By
Byപച്ചരി -2കപ് 
ഉഴുന്ന് -1കപ് 
ചോറ് -അര കപ്
ഉപ്പ് -പാകത്തിന്
വെള്ളം -പാകത്തിന് 
അരിയും ഉഴുന്നും കഴുകി വൃത്തിയാക്കി 4മണിക്കൂർ കുതിർത്തു വെക്കുക. ശേഷം മിക്സിയിൽ അരിയും, ഉഴുന്നും പാകത്തിന് വെള്ളവും, ചോറും ചേർത്ത് കുറേശെ ആയി അരച്ചെടുത്തു 8മണിക്കൂർ വെക്കുക.ശേഷം ഉണ്ടാക്കുക. ഉണ്ടാക്കുന്ന സമയത്തു ഉപ്പ് ചേർക്കുക. ഇഡലി റെഡി
By : Sadakkath Kodiyeri

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post