മുന്തിരി വൈൻ (Grapes Wine)
***********************
By : Anu Tomas

മുന്തിരി - 1 കിലോ
പഞ്ചസാര - 750 ഗ്രാം
യീസ്റ്റ് - 1 ടീ സ്പൂണ്‍
വെള്ളം (തിളപ്പിച്ച്‌ ആറിച്ചത്) - 1.5 ലിറ്റർ
ഗോതമ്പ് (ചതച്ചത്) - 1 ടേബിൾ സ്പൂണ്‍

മുന്തിരി നന്നായി കഴുകി തുടച്ചു എടുത്തു ഭരണിയിലോ, ജാറിലോ ഇട്ടു കൈ കൊണ്ട് പൊട്ടിക്കുക. ബാക്കി ചേരുവകൾ എല്ലാം ചേർത്ത് മുറുക്കി അടച്ചു വയ്ക്കുക. ഒരാഴ്ചക്ക് ശേഷം ദിവസവും ഇളക്കി കൊടുക്കുക.(തവി കൊണ്ട് /എന്നും ഒരേ സമയത്ത് ഇളക്കാൻ ശ്രദ്ധിക്കുക). 21 ദിവസം ചെയ്ത ശേഷം ഒരു കോട്ടൻ തുണിയിൽ അരിച്ചു എടുക്കുക.ഗ്ലാസ്‌ ബോട്ടിലിൽ ഒഴിച്ച് വയ്ക്കുക.ഗോള്ടെൻ ബ്രൌണ്‍ കളർ കിട്ടാൻ ഒരു 2 ആഴ്ച കഴിയുമ്പോ പഞ്ചസാര കരമല്യ്സ് ചെയ്തു ചേര്ക്കാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم