നെയ്‌മീൻ തലക്കറി 
By : Sree Harish
കുഞ്ഞുള്ളി പത്തെണ്ണം നന്നായി വെളിച്ചെണ്ണയിൽ വഴറ്റി പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചു ചേർത്ത് നന്നായി ഇളക്കി ഒന്നര സ്പൂൺ മുളകുപൊടി അരസ്പൂൺ മല്ലിപ്പൊടി, കാൽ സ്പൂൺ മഞ്ഞൾപ്പൊടി ഒരു നുള്ളു ഉലുവപ്പൊടി എന്നിവ ചേർത്ത് മിക്സ് ചെയ്തു അൽപ്പം വെള്ളം ഒഴിച്ച് മൂന്നുനാലു കഷ് ണം പുളി ചേർത്ത് തിളപ്പിക്കുക. ഇതിലേക്ക് വൃത്തിയാക്കി വെച്ചിരിക്കുന്ന മീൻ തല ചേർത്ത് അടച്ചു വേവിക്കുക.ഉപ്പു ചേർക്കുക. ഗ്രേവി കുറുകി വരുമ്പോൾ അരക്കപ്പ് തേങ്ങാപ്പാൽ ചേർത്ത് വാങ്ങാം.കറിവേപ്പില ചേർക്കാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم