തേൻ നെല്ലിക്ക
By : Abitha Babu
ആദ്യമേ പറയാ ഇത് തേനിലല്ലാട്ടോ ഇട്ടേക്കുന്നത്. നെല്ലിക്ക കുറെ വാങ്ങി. അച്ചാറിട്ടു, ഉപ്പിലിട്ടു ഇനി എന്താ ചെയ്യാ എന്നാലോചിച്ചു.അപ്പോൾ തോന്നി തേൻ നെല്ലിക്ക കൂടി ഇടാമെന്ന്.
ആവശ്യമുള്ള സാധനങ്ങൾ
.......................... .. ................
നെല്ലിക്ക എഴുങ്ങി അല്ലിയാക്കിയത് - 20
പഞ്ചസാര - 1 Cup
വെള്ളം - 1/2 cup
കുരുമുളക് - 10 എണ്ണം
ഏലക്ക - 2 എണ്ണം
പഞ്ചസാര കാരമൽ ചെയ്തത് - 2 സ്പൂൺ
പാചകരീതി
...................
പഞ്ചസാരയും വെള്ളം ചേർത്ത് ഒരു നൂൽ പരിവമാകുന്നതുവരെ തിളപ്പിക്കുക.അതിനു ശേഷം അതിലേക്ക് കുരുമുളക് ഏലക്ക എന്നിവ പൊടിച്ചത് ചേർക്കുക. നെല്ലിക്ക ചേർത്ത് ഇളക്കി cara malised sugar Syrup കൂടി ചേർത്ത് നന്നായി ഇളക്കി ചൂടാറിയതിനു ശേഷം കുപ്പിയിലാക്കി സൂക്ഷിക്കാം. രണ്ടാഴ്ചക്കു ശേഷം ഉപയോഗിക്കാം
By : Abitha Babu
ആദ്യമേ പറയാ ഇത് തേനിലല്ലാട്ടോ ഇട്ടേക്കുന്നത്. നെല്ലിക്ക കുറെ വാങ്ങി. അച്ചാറിട്ടു, ഉപ്പിലിട്ടു ഇനി എന്താ ചെയ്യാ എന്നാലോചിച്ചു.അപ്പോൾ തോന്നി തേൻ നെല്ലിക്ക കൂടി ഇടാമെന്ന്.
ആവശ്യമുള്ള സാധനങ്ങൾ
..........................
നെല്ലിക്ക എഴുങ്ങി അല്ലിയാക്കിയത് - 20
പഞ്ചസാര - 1 Cup
വെള്ളം - 1/2 cup
കുരുമുളക് - 10 എണ്ണം
ഏലക്ക - 2 എണ്ണം
പഞ്ചസാര കാരമൽ ചെയ്തത് - 2 സ്പൂൺ
പാചകരീതി
...................
പഞ്ചസാരയും വെള്ളം ചേർത്ത് ഒരു നൂൽ പരിവമാകുന്നതുവരെ തിളപ്പിക്കുക.അതിനു ശേഷം അതിലേക്ക് കുരുമുളക് ഏലക്ക എന്നിവ പൊടിച്ചത് ചേർക്കുക. നെല്ലിക്ക ചേർത്ത് ഇളക്കി cara malised sugar Syrup കൂടി ചേർത്ത് നന്നായി ഇളക്കി ചൂടാറിയതിനു ശേഷം കുപ്പിയിലാക്കി സൂക്ഷിക്കാം. രണ്ടാഴ്ചക്കു ശേഷം ഉപയോഗിക്കാം
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes