Milk Cake with Butter Icing
By : Chandni Shaju
മൈദ 1 1/2 cup
ഷുഗർ 3/4Cup
ബേക്കിംഗ് പൗഡർ 1/2 Tspoon
പാൽ 1/2 Cup
ബട്ടർ 1/2 Cup
എഗ്ഗ് 2
വാനില എസ്സെൻസ് 1Tspoon
ഉപ്പ് 1Pinch

മൈദയും ബേക്കിംഗ് പൗഡറും ഇടഞ്ഞെടുക്കുക. എഗ്ഗും ഷുഗറും beat ചെയ്തെടുക്കുക. ബട്ടർ ചേർത്തു വീണ്ടും beat ചെയ്യുക. നല്ല creamy ആവുന്നതുവരെ beat ചെയ്യുക. ഇനി മൈദ ചേർക്കുക. കുറച്ചു മൈദ, കുറച്ചു പാൽ അങ്ങനെ ചേർക്കുക.അങ്ങനെ മുഴുവൻ മൈദയും ചേർത്തു നന്നായി യോജിപ്പിക്കുക. Spatula വച്ച് മിക്സ് ചെയ്യുക. വാനില എസ്സെൻസ് ചേർത്തു യോജിപ്പിക്കുക. Mix ready.
Cake tin, butter paper വച്ച് റെഡി akkuka.
കുക്കർ ന്റെ ,wash,whistle എന്നിവ mattuka.
കുക്കറിൽ ഉപ്പിട്ട് തട്ടു വച്ച് , 5Miniute ഹൈ flameil അടച്ചു വക്കുക.

Cake tin കുക്കറിൽ വച്ചു 50-55 മിനുട്സ് വേവിക്കുക. Toothpick വച്ചു കുത്തിനോക്കി, അതിൽ ഒട്ടിപിടിക്കുന്നില്ല എങ്കിൽ cake ready.
Icing
-----
ഷുഗർ 1Cup
കോൺഫ്ലോർ 1Tbspoon
ബട്ടർ 1/2Cup
മിൽക്ക് 2Tbspoon
പഞ്ചസാര നന്നായി പൊടിക്കുക. അതിലേക്കു കോൺഫ്ലോർ ചേർത്തു പൊടിക്കുക. പിന്നെ ബട്ടർ കൂടി ചേർത്തു നന്നായി beat ചെയ്യുക.മിൽക്ക് ചേർത്തു നല്ല fluffy ആവുന്ന വരെ beat ചെയ്യുക.
Base 2part ആയി cut ചെയ്തു cream തേച്ചു പിടിപ്പിക്കുക. പിന്നേ നമുക്കു ഇഷ്ടമുള്ള രീതിയിൽ ഡെക്കറേറ്റ് ചെയ്യുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم