പച്ച തീയല്‍
By: Meera Vinod

വാഴക്ക( Raw Banana )- 1

ഞാന്‍ TVM കാര് പേങ്കാ (correct ഉച്ചാരണം ഇത് തന്നെയാണോ എന്നറിയില്ല) എന്ന് പറയുന്ന കായാണ് എടുത്തെ
കത്തിരിക്ക -2
ചീനിയമരക്ക -6-7
പടവലങ്ങ-
പച്ച മുളക് -3
ചേന
തേങ്ങ -അര മുറി
കൊച്ചുള്ളി -6
മുളക് പൊടി -1 സ്പൂണ്‍
മഞ്ഞള്‍ പൊടി -കാല്‍ സ്പൂണ്‍
മല്ലി പൊടി -1 1/2
ഉലുവ -കാല്‍ സ്പൂണ്‍
പുളി -
ഉപ്പ്
എണ്ണ
തീയലിന് നമ്മള്‍ തേങ്ങ വറുത്തരക്കും ഈ കറിയില്‍ തേങ്ങ പച്ചയരച്ചാണ് വക്കുന്നെ.
പച്ചകറികള്‍ ഉപ്പും മഞ്ഞള്‍ പൊടിയും ചേര്‍ത്ത് വേവിക്കുക.ഒരു പാത്രത്തില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് വറ്റല്‍ മുളക് ,കറിവേപ്പില എന്നിവ ചേര്‍ക്കുക.വേവിച്ചു വച്ച പച്ച കറികള്‍ ചേര്‍ക്കുക.തേങ്ങ,കൊച്ചുള്ളി,പുളി ,മുളക് പൊടി,മല്ലി പൊടി,ഉലുവ പൊടി എന്നിവ നന്നായി അരച്ച് ഇതിലേക്ക് ചേര്‍ക്കുക.കുറച്ച് കട്ടിയായ ശേഷം തീ ഓഫ് ചെയ്യുക പച്ച തീയല്‍ റെഡി

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم