തനി നാടൻ കക്ക ഇറച്ചി ഫ്രയ്
By : Sadakkath Kodiyeri
കക്ക ഇറച്ചി - ഒരു കിലോ
മഞ്ഞള്പൊ്ടി - അര സ്പൂണ്‍
കടുക് കുറച്ച്
ജീരക കുറച്ച്
ചുവന്നുള്ളി - 10 ണ്ണം
പച്ചമുളക് - നാല്
മുളകുപൊടി - അര
കുരുമുളകുപൊടി - ഒന്നര സ്പുൺ
കറിവേപ്പില
വെളിച്ചെണ്ണ
ഉപ്പ്
കക്ക മഞ്ഞള്പൊേടിയും ഉപ്പും ചേര്ത്ത് വേവിക്കുക. എണ്ണ ചൂടാക്കി . ആ എണ്ണയിൽ കടുകും ജീരകവും പൊട്ടിക്കുക അതിനു ശേഷം ചുവന്നുള്ളി അരിഞ്ഞതും പച്ചമുളക് കീറിയതും കറിവേപ്പിലയും വഴറ്റുക. ഇതിലേക്ക് മുളക്‌പൊടി ചേര്ത്ത് മാറുമ്പോള്‍ വേവിച്ച കക്ക ഇറച്ചിയും കുരുമുളകുപൊടിയും മസാലപ്പൊടിയും ചേര്ത്തു് ബ്രൗണ്‍ നിറമാകുന്നതുവരെ ചെറുതീയില്‍ ഇളകുക്ക തി അണക്കുക കക്ക ഇറച്ചി ഫ്രയ് റെഡി

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم