ഹെൽത്തി സാലഡ്
ഒരു പിടി ജെർജീർ കഴുകി വൃത്തി ആക്കി ഒരു സ്പൂൺ ഒലിവെണ്ണയും ഒരു സ്പൂൺ ബൽസാമിക് വിനെഗറും ചേർത്തു ഇളക്കി വെച്ച്. ഇനിയും ഒരു വലിയ ബൗളിൽ ഒരു ക്യാരറ് ഉരച്ചു എടുത്തു. കാരറ്റും ജെർജീറും ഒരു സ്പൂൺ feta ചീസും കൂടി ഇട്ടു നല്ലപോലെ ഇളക്കി. മുകളിൽ റോസ്റ്റ് ചെയ്‌ത് walnuts ഒരു സ്പൂൺ ഉണക്ക മുന്തിരി, എള്ളൂ വറുത്തത് ഒരു സ്പൂൺ ലിൻസീഡ് എല്ലാം കൂടി ഇട്ടു ഒന്ന് ചെറുതായി ഇളക്കി എടുത്തു. വേണം എങ്കിൽ weight loss ഉദ്ദേശ്യം ഉണ്ടെങ്കിൽ അല്പം chia സീഡ്‌സ് കൂടി ചേർക്കാം.
By : Maria John

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes