നീർ ദോശ
By : Sindhu Nidhi
പച്ചരി - 2 cup
വേവിച്ച അരി (cooked rice) - 1cup
ചെറിയ ഉള്ളി- 1/3 കപ്പ്
ചിരവിയ തേങ്ങ-1/2 കപ്പ്
ജീരകം-3/4 tsp
ഉപ്പ്
നല്ലെണ്ണ
നെയ്യ്

ഉണ്ടാക്കുന്ന വിധം

ദോശകല്ല് ചൂടായാൽ നല്ലെണ്ണ കൊണ്ട് ഒന്ന് തുടച്ച മാവ് ഒഴിക്കുക. ഒറ്റ തവി ഒഴിച് കല്ല് ഒന്ന് ചുറ്റിക്കുക കൈവതും നേർമയായിരിക്കണം ദോശ . ദോശയുടെ മുകളിൽ നെയ്യ് ഒഴിച് മൂടി വെക്കുക വെന്താൽ മടക്കിയുടുക്കുക. തിരിച്ചിടേണ്ട ആവശ്യമില്ല. തേങ്ങ chutney കൂട്ടി കഴിക്കാം

Nb: എല്ലാം കൂടി ഒരുമിച്ച് അരക്കണം. ദോശ ബാറ്റെർ loose ആവണംnormal ദോശ ബാറ്റെർനെകാളും. അരച്ചതിന് ശേഷം one hour കഴിഞ്ഞാൽ ദോശ ചുടാം.മാവ് പുളിക്കാൻ ഒന്നും കാത്തു നിൽക്കേണ്ട.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم