Easy Rice Flour Vada.(അരി വട)
------------------------------ --------------------
തയ്യാറാക്കിയത്: ബിജിലി മനോജ്
------------------------------
തയ്യാറാക്കിയത്: ബിജിലി മനോജ്
അരി പൊടി : 1 കപ്പ്
കായം പൊടി : 1 നുള്ള്
ഇഞ്ചി :1 ടീസ്പൂൺ
കറിവേപ്പില:1 തണ്ട്
മല്ലിയില :കുറച്ച്
പച്ചമുളക് :2 ചെറുതായി അരിഞ്ഞത്
തെെര് :2 ടേബിൾസ്പൂൺ
ഓയിൽ:2 ടേബിൾസ്പൂൺ+ പൊരിക്കാൻ ആവശ്യത്തിന്
വെള്ളം: പൊടി കുഴയ്ക്കാൻ ആവശ്യത്തിന്
ഉപ്പ്

അരി പൊടി,ഉപ്പ്,കായം പൊടി, ഇഞ്ചി, പച്ചമുളക്,,കറിവേപ്പില,മല്ലിയി ല, 2 ടേബിൾസ്പൂൺ ഓയിൽ,തെെര് എന്നിവ നന്നായി കുഴക്കുക.ആവശ്യത്തിന് വെള്ളം ചേർക്കുക.
കുഴിഞ്ഞ പാനിൽ എണ്ണ ചൂടാക്കി ചെറുനാരങ്ങ വലുപ്പത്തിൽ മാവെടുത്ത് കയ്യിൽ വച്ച് ചെറിയ വട്ടത്തിൽ പരത്തി നടുക്ക് ഒരു ദ്വാരമിട്ട് ഓയിലിൽ ഗോൾഡൻ നിറം ആവുന്നത് വരെ പൊരിച്ചെടുക്കുക. മീഡിയം ചൂട് മതിയാവും
കുഴിഞ്ഞ പാനിൽ എണ്ണ ചൂടാക്കി ചെറുനാരങ്ങ വലുപ്പത്തിൽ മാവെടുത്ത് കയ്യിൽ വച്ച് ചെറിയ വട്ടത്തിൽ പരത്തി നടുക്ക് ഒരു ദ്വാരമിട്ട് ഓയിലിൽ ഗോൾഡൻ നിറം ആവുന്നത് വരെ പൊരിച്ചെടുക്കുക. മീഡിയം ചൂട് മതിയാവും
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes