ചോക്ലേറ്റ് മഗ് കേക്ക് (In microwave)
By : Abisha Laheeb
എല്ലാവർക്കും സ്നേഹം നിറഞ്ഞ ഈസ്റ്റർ ആശംസകൾ....
2 മിനിറ്റ് കൊണ്ട് തയ്യാറാക്കാവുന്ന ഒരു ചോക്ലേറ്റ് കേക്ക് കൊണ്ടാവാം ഇത്തവണത്തെ ഈസ്റ്റർ മധുരം!
ഇത് മൈക്രോവേവ് അവ്നിലാണ് ചെയ്യുന്നത്, ഈസി, സിംപിൾ &ടേസ്റ്റി.
മഗ് അല്ലെങ്കിൽ കപ്പിലാണ് ഇത് തയ്യാറാക്കുന്നത്. ഓരോരുത്തർക്കും ഓരോ പീസ് കേക്ക് എന്നതിനു പകരം ഓരോ മഗ് കേക്ക്!
ആവശ്യമുള്ള സാധനങ്ങൾ-
മഗ്-2 (മൈക്രോവേവിൽ വയ്ക്കാൻ കഴിയുന്നതാവണം)
മൈദ- 21/2 ടേബിൾ സ്പൂൺ
Unsweetened കൊക്കോ പൗഡർ- 1 ടേ.സ്പൂൺ (തരിയുണ്ടെങ്കിൽ അരിച്ചെടുക്കുക)
പഞ്ചസാര- 21/2 ടേ. സ്പൂൺ
വനില എസ്സൻസ്- 1/4 ടീസ്പൂൺ
വെജിറ്റബിൾ ഓയ്ൽ- 2 ടേ.സ്പൂൺ
ബേക്കിംഗ് പൗഡർ- 1/4 ടീസ്പൂൺ
ഉപ്പ്- 1 ചെറിയ നുള്ള്
പാൽ ആവശ്യത്തിന്
പാൽ ഒഴികെയുള്ള ചേരുവകളെല്ലാം ഒരു സ്പൂൺ കൊണ്ട് നന്നായി യോജിപ്പിച്ച ശേഷം ആവശ്യത്തിന് പാൽ ചേർത്ത് മീഡിയം അയവിൽ കലക്കി എടുത്ത് രണ്ട് മഗുകളിൽ പകുതി വീതം നിറച്ച് ഓരോന്നും വെവ്വേറെ 1.5 മിനിറ്റ് വീതം മൈക്രോവേവിൽ വച്ചെടുക്കുക. ഓവനിൽ ബേക്ക് ചെയ്യുന്ന അതേ texture & ടേസ്റ്റ് ഉള്ള കേക്ക് റെഡി! വനില ice cream or chocolate ice cream 1 സ്കൂപ് മുകളിൽ ഇട്ട് കഴിച്ചോളൂ☺️
മുട്ട ചേർത്തും ഇത് ചെയ്യാം. 2 കേക്കിന് 1 മുട്ട എന്നതാണ് കണക്ക്.
മൈക്രോവേവിൻറെ പവറും എടുക്കുന്ന മഗിൻറെ അളവും അനുസരിച്ച് കുക്കിംഗ് ടൈം 1.5 മുതൽ
2.5 മിനിറ്റ്സ് വരെ ആകാം, ചിലപ്പോൾ ചെറിയ വ്യത്യാസം വരാം:)
എല്ലാവരും ട്രൈ ചെയ്യൂ:)

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes