നാടൻ ചിക്കൻ കറി By : Dileep Balakrishnan
എല്ലാവര്ക്കും ഗൃഹാതുരത്വം ഉണ്ടാക്കുന്ന വിഭവങ്ങളാണ്
നാടൻ വിഭവങ്ങൾ അതിൽ ചിക്കൻ കറി ഒരു സ്പെഷ്യൽ ഐറ്റം ആണ്
ചേരുവകൾ
ചിക്കൻ 1 കെജി
ഉള്ളി 3 എണ്ണം
തക്കാളി 1 എണ്ണം
കറിവേപ്പില
മല്ലിയില
മുളകുപൊടി 2 ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി ആവശ്യത്തിന്
മല്ലിപ്പൊടി ആവശ്യത്തിന്
ഉപ്പു ആവശ്യത്തിന്
എണ്ണ ആവശ്യത്തിന്
വെള്ളം
ചിക്കൻ മസാല
കഴുകിയെടുത്ത ചിക്കനിൽ മസാല ചേരുവകൾ കലർത്തി നല്ലപോലെ മിക്സ് ചെയ്യണം കുറച്ചു നേരം അത് എടുത്തു വെക്കുക.. ഉള്ളിയും തക്കാളിയും കുറച്ചു എണ്ണയിലിട്ട് വഴറ്റിയ ശേഷം ചിക്കൻ അതിലിട്ടു വെള്ളവും ചേർത്തു വേവിക്കുക (മസാല വറുത്തു ഉപയോഗിച്ചാൽ രുചി കൂടും)

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes