കോഴി പിടി
By : Thasnim Banu
പത്തിരി പൊടി 1 cup
വെളളം 1 cup
നല്ല ജീരകം 1tspn
തേങ്ങ 1/2 cup
ചെറിയ ഉളളി 4 nos
ഉപ്പ്
ഇവ എല്ലാം വാട്ടി കുഴച്ച് ഇഷ്ടമുളള shape ഉണ്ടാക്കി ആവിയില്‍ വേവിച്ച് പിടി തയ്യാറാക്കി വെക്കുക .

1.ചിക്കന്‍ (beef ഉം ആവാം ) 1/2 kg
2.സവാള 1 വലുത് അരിഞ്ഞത്
3.തക്കാളി 1 nos "
4.ഇഞ്ചി 1 tspn
5.വെളുത്തുളളി 1 tspn
6.മല്ലി പൊടി 2 tbspn
7.പച്ച മുളക് 1 nos
8.മുളക് പൊടി 1 tspn
9.മഞ്ഞള്‍പൊടി 1/4 tspn
10.ഗരം മസാല 1/4 tspn
11.മല്ലിഇല ഒരുപിടി
12.ഒന്നാം തേങ്ങ പാല്‍ 1 cup

ചട്ടിയില്‍ എണ്ണ ഒഴിച്ച് 2 മുതല്‍ 10വരെയുളള ചേരുവകള്‍ വഴറ്റി ,ചിക്കന്‍ ചേര്‍ത്ത് അല്‍പം വെളളം ഒഴിച്ച് വേവിക്കുക .ശേഷം മല്ലിഇലയും,തയ്യാറാക്കിയ പിടിയും ചേര്‍ത്ത് mix ചെയ്ത് ഒന്ന് തിളപ്പിക്കുക,തേങ്ങാപാല്‍ ഒഴിച്ച് ഇറക്കി വെക്കാം..ഇനി ചൂടോടെ കഴിച്ചോളൂ

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم