റംസാന്‍ സ്പെഷ്യല്‍
കട്ട്ലറ്റ്
By : Thasnim Banu
1.ഉരുളകിഴങ്ങ്...2 വലുത് പുഴുങ്ങി ഉടച്ചത്
2.കാരറ്റ് .....1 choped
3.കാബേജ് ....1/2 cup choped
4.സവാള ....2 nos choped
5.പച്ചമുളക് ....2 nos choped
6.ഇഞ്ചി ...ചെറിയ കഷ്ണം
7.വെളുത്തുളളി ...3 അല്ലി
8.കറിവേപ്പില ..1തണ്ട്
9.മല്ലിഇല ....ഒരുപിടി
10.മഞ്ഞള്‍പൊടി ...1/4 tspn
11.ഉപ്പ് ...ആവശ്യത്തിന്
12.ഗരംമസാല ...1/4 tspn
13.ബീഫ് or ചിക്കന്‍ വേവിച്ച ശേഷം mixiയില്‍ pulseല്‍ ഇട്ട് just അടിക്കുക.
14.മുട്ട ...2 nos
15.പാല്‍ ...1കയില്‍
16.ബ്രഡ് ക്രംസ് ....ആവശ്യത്തിന്
17.എണ്ണ....പൊരിക്കാന്‍ ആവശ്യത്തിന്
2 മുതല്‍ 12 വരെയുളള ചേരുവകള്‍ എണ്ണയില്‍ വഴറ്റി 1 + 13 ചേര്‍ത്ത് ഇളക്കി തണുക്കാന്‍ മാറ്റി വെക്കുക.
മുട്ടയും,പാലും ഒരുനുള്ള് ഉപ്പിട്ട് ബീറ്റ് ചെയ്ത് വെക്കുക .
ഓരോ ഉരുള മസാല എടുത്ത് കട്ട്ലറ്റ് ഷേപ് ഉണ്ടാക്കി ,മുട്ടയില്‍ മുക്കി ,ബ്രഡ് പൊടിയില്‍ മുക്കി ,ചൂടായ എണ്ണയില്‍ വറുത്ത് കോരുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post